എൻ.എസ്.എസ്.എച്ച്.എസ്. പാലോട്
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങല്‍
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18019
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം
| പിന് കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല= മങ്കട
| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= 18019_1.jpg |
}}
</nowiki>
വിവരങ്ങള്‍ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളില്‍ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉള്‍പ്പെടുത്താം). ഏതെങ്കിലും വിവരം നല്‍കുന്നില്ല എങ്കിലും പ്രസ്തുത വരിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഓരോ വരിയുടെയും അവസാനത്തില്‍ നല്കുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടര്‍ന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
താള് വിവരങ്ങള്‍
വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്‍കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്ന വിവരങ്ങളാകണം തുടര്‍ന്ന് സ്കൂള്‍ താളുകളില്‍ ഉള്‍പ്പെടുത്തേണ്ടത്. പൊതുവായി ഉള്‍പ്പെടുത്താവുന്ന ചില വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
- ചരിത്രം
- ഭൗതികസൗകര്യങ്ങള്
- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നേട്ടങ്ങള്‍
- മാനേജ്മെന്റ്
- മുന്‍ സാരഥികള്‍
- പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വഴികാട്ടി
താള് തിരുത്തലുകള്‍
തയ്യാറാക്കിയ താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്. മാറ്റം വരുത്തേണ്ട താളില്‍ ചെല്ലുക. മുകളിലുള്ള 'മാറ്റിയെഴുതുക' എന്ന ടാബില്‍ ഞെക്കുക. ദൃശ്യമാകുന്ന 'മാറ്റങ്ങള്‍ വരുത്താനുള്ള ജാലകം ' ത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക. മാറ്റങ്ങള്‍ തൃപ്തിപരമെങ്ങില്‍ 'സേവ് ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക. എച്ച്.ടി.എം.എല്‍ ഭാഷയിലേതുപോലെ വിവരങ്ങള്‍ നിശ്ചിതരൂപത്തില്‍ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തില്‍ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാന്‍ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാര്‍ജിനില്‍ നിന്നും അല്പം മാറി (left Indentation) ഉള്‍പ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തില്‍ ' : ' നല്കിയാല് മതിയാകും. ഭംഗിവരുത്തലുകള്‍ വരുത്തേണ്ട വാക്കുകള്‍ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകള്‍ ക്ലിക്ക് ചെയ്ത് താളിനെ ആകര്‍ഷകമാക്കാം.
ചിത്രങ്ങള്‍
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്കുമ്പോള് അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രമേ സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം
താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍ നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളില്‍ ചേര്‍ക്കുവാന്‍ [[ചിത്രം:ഫയലിന്റെ_പേര്.jpg]], [[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]] എന്നി നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് താളുകള്‍ക്ക് അഭംഗിയുണ്ടാക്കും എന്നതിനാല്‍ അനുയോജ്യമായ വിധത്തില്‍ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന രീതികള്‍ അവലംബിക്കാം. [[ചിത്രം:ഫയലിന്റെ_പേര്.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] [[ചിത്രം:18019_3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']] [[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവര്‍മ്മ|രവിവര്‍മ്മ]] ചിത്രം.]] ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല.
ഉപതാളുകള്‍
സ്കള് പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കില്‍ ഉപതാള്‍ ആയി ആയി മാത്രം ഉള്‍പ്പെടുത്തുക.. എഡിറ്റിംഗ് ടൂള്‍ബാറിലെ {{S}} എന്ന ടൂള്‍ ഉപയോഗിച്ച് ഉപതാള്‍ ഉള്‍പ്പെടുത്താം.
ഉപതാളുകള്‍ നല്‍കുന്നതിനുള്ള ചില ഉദാഹരണങ്ങള്‍ :
- [[{{PAGENAME}} / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]
- [[{{PAGENAME}} / ഉപതാളിന്റെ പേര് | ഉപതാളിന്റെ പേര് ]]
- [[{{PAGENAME}} /ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
- [[{{PAGENAME}} /ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
- [[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി ]]
- [[നിലവിലുള്ള സ്കൂള്‍ പേജിന്റെ പേര് / ഉപതാളിന്റെ പേര് | ഉപതാളിന്റെ പേര് ]]
- [[നിലവിലുള്ള സ്കൂള്‍ പേജിന്റെ പേര് / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]
- [[നിലവിലുള്ള സ്കൂള്‍ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]]
- [[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍]]
- [[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍ | അദ്ധ്യാപകര്‍ ]]
ഉപതാളിലേക്ക് ലിങ്കു തയ്യാറാക്കുകയും അതില്‍ പിന്നീട് വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.
സ്കൂള്‍ മാപ്പ്
വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉള്‍പ്പെടുത്തനും സ്കൂള്‍വിക്കിയില്‍ സൌകര്യമുണ്ട്. ടൂള്‍ ബാറില്‍ നിന്നും മാപ്പ് ഉള്‍പ്പെടുത്തുന്നതിനുള്ള ടൂള്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ഗൂഗിള്‍ ജാലകത്തില്‍ സ്കൂളിന്റെ സ്ഥാനം കണ്ടെത്തുക. സ്കൂള്‍ ജാലകത്തിലെ ദൃശ്യമാകേണ്ട മാപ്പിന്റെ വീതി, ഉയരം എന്നിവ ഈ ജാലകത്തില്‍ ക്രമീകരിക്കാം.
ഈ ക്രമീകരണങ്ങള്‍ക്കനുസരിച്ചുള്ള കോഡുകള്‍ താഴെയായി കാണാവുന്നതാണ്. ഈ കോഡ് കോപ്പി ചെയ്ത്, മാപ്പിനെ ദൃശ്യമാക്കേണ്ട സ്ഥാനത്ത് പേസ്റ്റ് ചെയ്ത് സ്കൂള്‍ മാപ്പ് ഉള്‍പ്പെടുത്താം.
മീഡിയ ഫയലുകളെ ചേര്‍ക്കാന്‍
സ്കൂള്‍ വിക്കിയിലേക്ക് ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ് ചെയ്യേണ്ടതൂണ്ട്. അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടുത്താം. ഓഡിയോ ഫയലുകള്‍ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3> വീഡിയോ ഫയലുകള്‍ : {{#ev:youtube|KXO53VUF4ls|400}} എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്.