എൻ.എസ്.എസ്.എച്ച്.എസ്. പാലോട്

10:32, 2 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- N S S H S PALODE (സംവാദം | സംഭാവനകൾ)

സ്കൂള്‍ കോഡ്= 42032 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

എൻ.എസ്.എസ്.എച്ച്.എസ്. പാലോട്
വിലാസം
പെരിങ്ങമ്മല

തിരുവനന്തപുരം സ്കൂള്‍ കോഡ്= 42032 ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[തിരുവനന്തപുരം സ്കൂള്‍ കോഡ്= 42032]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-09-2010N S S H S PALODE
[[Category:തിരുവനന്തപുരം



പെരിങ്ങമല പഞ്ചായത്ത് ഓഫിസില്‍ നിന്നും ഓന്നര കിലോമിറ്റര്‍ അകലയായി അഗ്രിഫാംറോഡില്‍ പ്രകൃതിരമണീയമായ സഥലത്ത് സ്കുള്‍ സ്ഥിചെയ്യുന്നു. == ചരിത്രം


== നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയില് 1957ല് സമുദായ

ആചാര്യ‍ന്‍ ശ്രീ. മന്നത്തു പത്മനാഭന്‍ സ്കുുള്‍ സ്ഥാപിച്ചുു. അഞ്ച് മുതല്‍ പത്തു വരെ ക്ളാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ പ്രധാനഅധ്യാപകന്‍ ശ്രീ.കെ.രാമകൃഷ്ണപിളളയും,ആദ്യത്തെ വിദ്യാ൪ത്ഥി പുഷ്കരാനന്ദന്‍ നായരുമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3കെട്ടിടങ്ങളിലായി15 ക്ലാസ് മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും,വിശാലമായകളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കറ്വ്യുട്ട൪ ലാബില്‍ ഇന്‍൪നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായ൪ സ൪വ്വീസ് സ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

height:500px" border="1"
- 1957 കെ.രാമകൃ​​ഷ്ണ പിളള 1958
-
2002-2003 സരസമ്മ
1972 - 83
1983 - 8
1987 - 88
1989 - 9
1990 - 92
1992-01
2001 - 02
2004 - 05 കുമാരി ആ൪ ഉഷ 2005-2008

ചന്ദ്രമതി അമ്മ} 2008-2009 ഉഷാ കുമാരി 2009-2010 ചന്ദ്ര്തി അമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുന്‍.എം.എല്‍.എ.പാലോട് രവി
  • ശിവഗിരി മഠത്തിലെസൂഷ്മാനന്ദ സാമികള്‍
  • യുവ നടന്‍ ജയകൃഷ്ണന്‍

വഴികാട്ടി

font-size:90%;"

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.