എൽ.പി.എസ്. കാരക്കൽ
{{Infobox AEOSchool | സ്ഥലപ്പേര്= കാരക്കൽ | വിദ്യാഭ്യാസ ജില്ല= തിരുവല്ല | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂൾ കോഡ്= 37217 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 192 0സ്കൂൾ വിലാസം= കാരക്കൽ. പി. ഒ | പിൻ കോഡ്= 689108 | സ്കൂൾ ഫോൺ= 9495309514 | സ്കൂൾ ഇമെയിൽ=skvvangazha@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= തിരുവല്ല | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=എൽ.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 1 | പെൺകുട്ടികളുടെ എണ്ണം= 1 | വിദ്യാർത്ഥികളുടെ എണ്ണം= 2 | അദ്ധ്യാപകരുടെ എണ്ണം= 2 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=. സുധാമണി എസ് | പി.ടി.ഏ. പ്രസിഡണ്ട്= ധനലക്ഷ്മി
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രൊ. അ.ലക്സാണ്ടർ കാരക്കൽ സയന്റിസ്റ് വർഗീസ്. വക്കിൽ ഗുമസ്ഥൻ സഖ റിയ.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു..
==അദ്ധ്യാപകർ == ഇപ്പോൾ ഇവിടെ ഒരു അദ്ധ്യാപിക മാത്രം സേവനം ചെയ്യുന്നുള്ളൂ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ശുചീത്വ ക്ലബ്
==വഴികാട്ടി== പെരിങ്ങര ജംഗ്ഷനിൽ നിന്നും 3കിലോമീറ്റർ മാറി കാരക്കൽ മേപ്രാൽ റൂട്ടിൽ സ് സ്ഥിതി ചെയ്യുന്നു