സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്

ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് അദ്ധ്യാപിക മേരിജിസ്മയുടെ നേതൃത്വത്തിൽ 2019 മുതൽ പ്രവര്ത്തിച്ചു വരുന്നു.സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും സ്കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകൾ നേതൃത്വം നൽകുന്നു.

Scout team

2020-2021
Activity -Aganist Covid -19


mask making by scout master