എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/ശുചിത്യം ശീലമാക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്യം ശീലമാക്കൂ

 രാവിലെ എഴുന്നേറ്റ ശേഷം
 പല്ലുതേക്കണം
 ദിവസവും രണ്ടു നേരം കുളിക്കണം
 നല്ല വസ്ത്രം ധരിക്കണം
 വസ്ത്രം ചിത്തയാക്കരുത്
 മണ്ണിലും ചെളിയിലും കളിക്കരുത്
 ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിന്പും വായ്യയും കൈയ്യും കഴുകണം
 നമ്മുടെ വീടും പരിസരവും വ്യർത്തിയുള്ളതവണ്ണം
 നഖം നീണ്ടാൽ വെട്ടണം
 മുടി വ്യത്തിയായി ചീകിവക്കണം
 വ്യർത്തി എപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം
 എകകിൽ ഒരു വയറസിനെയും പേടിക്കണ്ട.

 

Munna thanveer
2 ബി എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത