കൊറോണ കൊറോണ
നീ എവിടെ പോകുന്നു
കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോയാൽ
ഒറ്റക്കെട്ടായി ഓടിക്കും
ഒറ്റക്കെട്ടായി ഓടിക്കും
കൂട്ടം കൂടി പോകില്ല
കൂട്ടം കൂടി നിൽക്കില്ല
കൈ കഴുകും മാസ്ക്കണിയും
ചങ്ങല ഞങ്ങൾ പൊട്ടിക്കും
കൊറോണ കൊറോണ
ഇവിടം വിട്ടു പൊയ്ക്കോളു