ശുചിത്വബോധം.< മനുഷ്യജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. < വൃത്തിയില്ലെങ്കിൽ ആരോഗ്യമില്ല.ആരോഗ്യം നമ്മുടെ സന്പത്താണ്.< നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.വൃത്തിയില്ലായ്മ രോഗങ്ങളെ ക്ഷണിച്ചുവരുത്തും.< വൃത്തിയായിരിക്കൂ....ആരോഗ്യമുള്ളവരായിരിക്കൂ....