എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

 കോവിഡ് കാലം വന്നാലോ.....
 വ്യക്തിശുചിത്വം പാലിക്കൂ
 കൈകൾ നന്നായി കഴുകീടൂ
 വീട്ടിൽ തന്നെ ഇരുന്നീടൂ
 വ്യക്തിശുചിത്വം പാലിച്ചാൽ
 രോഗമുക്തി നേടീടൂ.....
 വൈറസ് ബാധ അകറ്റീടൂ....
 ലോകനന്മക്കായി നമുക്ക്
 ഒത്തുചേരാം പോരാടാം.

ഷംന.എം
1A എ. എൽ. പി. എസ് മുണ്ടംപറമ്പ, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത