എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തകൾ

എത്തീ തത്തകൾ പത്ത്
അത്തിമരത്തിൻ പൊത്തിൽ
കൊത്തീ തത്തകൾ പത്ത്
അത്തി മരത്തിൻ വിത്ത് .

 

കീർത്തന.എൻ.കെ
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത