ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ/അക്ഷരവൃക്ഷം/വവ്വാലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വവ്വാലുകൾ<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വവ്വാലുകൾ


നിശീഥിനിയുടെ ഹൃദയവിശാലതയിൽ
പട പട ശബദ മുതിർത്തു കൊണ്ട്
പാറി പറക്കുന്നു വവ്വാലുകൾ
മാങ്ങയും ചക്കയും മറ്റു പഴങ്ങളും
ആഹാരമാക്കി വിത്തുകൾ പാകിടുന്നു.
അവരെയും രോഗവാഹകരാക്കി
നമ്മൾ കൊന്നൊടുക്കുന്നു
ഭീതി തൻ നിഴലിലാഴ്ത്തുന്നു
അവർക്കും ജീവഭയമില്ലേ
അവർക്കുള്ള വാസസ്ഥലങ്ങൾ
അവർക്ക് കൊടുത്തു കൂടെ -
ഹായ് പാവങ്ങൾ
                   മിൻഹഫാത്തിമ |IIB എ.എം.എൽ.പി സ്കൂൾ
കുണ്ടിൽ പറമ്പ


മിൻഹ ഫാത്തിമ
2 B എ.എം.എൽ.പി.എസ് .കുണ്ടിൽപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത