ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രാദേശിക പത്രം

    സ്വാതന്ത്ര്യദിനാഘോഷം
       2010 ആഗസ്ത് 15

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളില്‍ നടന്നു. പ്രിന്‍സിപ്പാള്‍ ശ്രീ. ഉണ്ണി ദേശീയപതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു.