എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ശുചിത്വം എന്നൊരു കാര്യം നാം അറിയേണം
അത് എന്നും നാം പാലിക്കുകയും വേണം
വ്യക്തി ശുചിത്വം നമുക്ക് അത്യാവശ്യം
പരിസര ശുചിത്വം നമുക്കാവശ്യവും
ശുചിത്വം നാം ഓരോരുത്തരും പാലിച്ചിരിക്കേണം
എന്നും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് നാം വ്യക്തി-
ശുചിത്വം പാലിക്കുന്നു വീടും പരിസരവും തൂത്തുവാരി
പാലിക്കുന്നു നാം പരിസര ശുചിത്വം
രോഗങ്ങൾ വരാതിരിക്കുവാനായ് പാലിക്കുക ഈ ശുചിത്വം.

ഷേഹ ഷെറിൻ
4 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത