അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മൂന്നക്ഷരം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മൂന്നക്ഷരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂന്നക്ഷരം

 ശുചിത്വമെന്ന മൂന്നക്ഷരത്തിൽ,
 ഇന്നൊരു ജീവൻ നിലനിൽക്കുന്നു.
നാലു മതിലുകൾക്കുള്ളിൽ,
 ഒതുങ്ങുന്നു മനുഷ്യജീവിതം.
 
കളങ്കമില്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നതും,
കള്ളം കാണിക്കാതെ നൻമ ചെയ്യുന്നതും,
പരസ്പരം അറിഞ്ഞു പ്രവർത്തിക്കു-
ന്നതുമാകുന്നു മനസ്സിന്റെ ശുചിത്വം.

അഖില പ്രദീപ്‌
10 എ അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത