കോവിഡ് എന്നൊരു മഹാമാരി
നമ്മുടെ നാട്ടിലും വന്നെത്തി
ഒരുമയോടെ നിന്നിടാം
ഒത്തു ചേർന്നു തുരത്തിടാം
പുറത്തിറങ്ങി നടക്കുകിൽ
മാസ്ക് നമ്മൾ ധരിക്കേണം
കൈകൾ കൊണ്ട് വെറുതെ
കണ്ണിലും മൂക്കിലും
പിടിക്കരുതെന്ന് ഒാർക്കണം
സോപ്പ് കൊണ്ടു കൈകൾ കഴുകീടാം
കോവിഡിനെ ചെറുത്തിടാം
കൂട്ടുകാർക്കിടയിലും മനസ്സടുപ്പം കൂട്ടിടാം
കളികൾ നമുക്ക് നിറുത്തിടാം
കോവിണ്ട് എന്ന മഹാസുരനെ
നാട്ടിൽ നിന്നും തുരത്തിടാം
സച്ചു ഉണ്ണികൃഷ്ണൻ
7A യു.പി.എസ്സ്.മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത