ഉള്ളടക്കത്തിലേക്ക് പോവുക

മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

 
 
മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരേ
കൊയ്തു നേടിയ നാടിത്
വിയർപ്പ് ഒഴുക്കിയ നാടിത്
തണലു തീർക്കാൻ കുട നിവർത്തി
മരങ്ങൾ നിൽപ്പൂ മണ്ണിത്
കരുത്താകാം കാവലാകാം മണ്ണിന്
കാലം കാക്കും സ്വപ്നമെല്ലാം സഭലമാകും കൂട്ടരേ
മണ്ണറിഞ്ഞ് പണിയെടുത്ത്
മുന്നേറാം കൂട്ടരേ
  
 

ആയിഷ. R
2B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത