ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വൈറസ് എന്നൊരു വില്ലൻ ചൈനയിലെ വുഹാനിൽ നിന്നും വന്നിട്ടുണ്ടേ കൈകഴുകിയും, അകലം പാലിച്ചും പുറത്തിറങ്ങും മുൻപ് മാസ്ക് ധരിച്ചും അകറ്റാം നമുക്കീ വില്ലനെ കൊറോണ എന്നൊരു വില്ലനെ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത