ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ


കൊറോണ വൈറസ് എന്നൊരു വില്ലൻ
ചൈനയിലെ വുഹാനിൽ നിന്നും വന്നിട്ടുണ്ടേ
കൈകഴുകിയും, അകലം പാലിച്ചും
പുറത്തിറങ്ങും മുൻപ് മാസ്ക് ധരിച്ചും
അകറ്റാം നമുക്കീ വില്ലനെ
കൊറോണ എന്നൊരു വില്ലനെ

 

അദ്വൈത്
1 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത