ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഭീതി പരത്തുന്നു, ഭയാനകമാകുന്നു
കൈകൾ കഴുകേണം, വ്യത്തിയുണ്ടാകേണം
എപ്പോഴും നമ്മളിൽ കൂട്ടുകാരേ.
നല്ല പാഠത്തിൻ മുൻനിരയിലായി
ശുചിത്വമാണെൻ കൂട്ടുകാരേ.
ശുചിയായിരിക്കേണം നമ്മൾതൻ വീട്ടിൽ
എപ്പോഴുമെപ്പോഴും ശ്രദ്ധ വേണം.
അമ്മതൻ രുചിയുള്ള ഭക്ഷണത്തിൻ ഗന്ധം
നമ്മളിൽ ശുചിത്വത്തെ മറന്നുകൂടാ .
ലോകമെമ്പാടുമീ വ്യാപിച്ചു നിൽക്കുന്ന
ലോകമാരിയാം കൊറോണയെ തടയേണം നാം
 

ദക്ഷ അനൂപ്‍
2 സി ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത