ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കൊറോണ വെെറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വെെറസ്

കൊറോണ എന്ന വെെറസ്
ഭീതി വിടർത്തി ആടുന്നു
കാർന്നു തിന്നുന്ന വെെറസ്
തുരടത്താം നമ്മുക്ക് വേഗത്തിൽ
കെെകൾ കഴുകൂ വേഗത്തിൽ
ഉപയോഗിക്കു മാസ്ക്കുകൾ
ഒന്നിച്ചു കീഴടക്കാം വെെറസിനേ
ലോകം മുഴുവൻ ഒന്നിച്ചീടൂ
മഹമാരിയെ തുരത്താം ...
ദെെവം തന്ന വിധിയാണ്
അമ്മ ഭുമിയെ നോവിച്ചതിൽ
ഇനിയെങ്കിലും മതിയാക്കു
ഭൂമിയോടുളള വിളയാട്ടം
അമ്മ ഭുമിക്കായ് ഒരുമിക്കാം
 

വെെഗ
നാലാം ക്ലാസ് ഗവ ന്യൂ എൽ പി എസ് ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത