എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ
മഴ വന്നു
മാനത്തുന്നൊരു
മഴ വന്നു
മഴ മഴ മഴ മഴ
മഴ മഴ മഴ മഴ
മഴ വന്നു
മാനത്തുന്നൊരു
മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ
മഴ വന്നു
മനസിനു കുളിരായ്
മിഴികൾക്കുത്സവമായ്
മഴ മഴ മഴ മഴ
മഴ വന്നു


 

ഹരിപ്രിയ ബി
1 ബി മാലയിൽ എൽ പിഎസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത