എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസരമാലിന്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരമാലിന്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരമാലിന്യം

ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
മാലിന്യത്താൽ ഒഴുകും നദികൾ
മാലിന്യത്തിൻ വീടുപോലെ
മാലിന്യത്താൽ ഒഴുകും നദികൾ
മാലിന്യത്തിൻ വീടുപോലെ
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
പിരിഞ്ഞു നിൽക്കും പൂക്കളിന്ന്
അടഞ്ഞുകിടക്കും വാതിൽപോലെ
പിരിഞ്ഞു നിൽക്കും പൂക്കളിന്ന്
അടഞ്ഞുകിടക്കും വാതിൽപോലെ
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
പച്ചപ്പിനാൽ നിറഞ്ഞൊഴുകും
പാടങ്ങളിൽ ഇന്ന് മാലിന്യം
പച്ചപ്പിനാൽ നിറഞ്ഞൊഴുകും
പാടങ്ങളിൽ ഇന്ന് മാലിന്യം
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
നമുക്കൊന്നായി കൈകോർക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം
നമുക്കൊന്നായി കൈകോർക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ

ഹാജിറ എച്ച്
5 C എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത