അഖില പ്രകാശമാം അക്ഷരം അക്ഷയ ഖനിയാകും അക്ഷരം ലക്ഷോപലക്ഷങ്ങളെ ലക്ഷ്യ- തിലെത്തിക്കും അക്ഷരം. ഇക്ഷിതിയിൽ ക്ഷരമില്ലാത്തതായ് എന്തുണ്ട് ,അതാണ് അക്ഷരം. അക്ഷര മില്ലാത്തൊരി മനുഷ്യർ പാരിന്നു ശാപം നിശ്ചയം! സരസ്വതി ക്ഷേത്രത്തിൻ തിരുമുറ്റത്ത് അക്ഷയ ദീപം തെളിക്കും ഞങ്ങൾ അക്ഷര മുത്തുകൾ കോർത്തിണക്കി അക്ഷര മാലകൾ ചാർത്തും ഞങ്ങൾ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത