L.P.S Neelipilavu

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 29 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38627 (സംവാദം | സംഭാവനകൾ) (ആമുഖം)

എൽ.പി .എസ് നീലിപിലാവ് ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത വിദ്യാലയം. 1966 ൽആരംഭിച്ച ഈ വിദ്യാലയം മലയോരമേഖലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇപ്പോഴും നിലകൊള്ളുന്നു .ഇപ്പോള് 75 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം മികവിന്റെ പാതയിലാണ് .പഠനത്തിനപ്പുറം കലാ കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്‌തുത്യർഹമായ പങ്കുവഹിച്ചുവരുന്നു .എല്ലാവരും മികവിലേക്ക് എന്ന ആശയം മുൻനിർത്തി മലയാളത്തിലക്കം ,ഗണിതവിജയം ,ഹെല്ലോഇംഗ്ലീഷ് ,ജൈവവൈവിദ്യ പാർക്ക് എന്നി പ്രവർത്തനങ്ങൾ നടന്നുവരുന്നു .

"https://schoolwiki.in/index.php?title=L.P.S_Neelipilavu&oldid=675160" എന്ന താളിൽനിന്ന് ശേഖരിച്ചത്