സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം.

C. M. S College H. S. S Kottayam

സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം.
വിലാസം
കോട്ടയം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-08-2010Cmscollegehsktm




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.

നൂറ് കേഡറ്റുകള്‍ എന്‍. സി. സി. യില്‍ അംഗങ്ങളാമണ്. നാട്ടകം കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന വിവിധ ക്യാമ്പുകളിലായി 43 കേഡറ്റുകള്‍ പങ്കെടുത്തു.

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ആര്‍ട്ട്സ് ക്ലബ് , സ്കൂള്‍ പരിസ്ഥിതി ക്ലബ്, ടൂറിസം ക്ലബ്, ഐ .റ്റി ക്ലബ്, സയന്‍സ് ക്ലബ്, ഗണിതശാസ്ത്രക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ട്രാഫിക്ക് ക്ലബ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

‌‌‌‌‌‌*1817 - റവ. ബെഞ്ചമിന്‍ ബെയ്ലി

  • 1819 - റവ. ജോസഫ് ബെന്‍
  • 1825 - ഹെന്‍റി ബേക്കര്‍
  • 1833 - റവ. ജോസഫ് പീറ്റ്
  • 1838 - റവ. ഡബ്ളിയു. റ്റി. ഹംഫ്രീ
  • 1840 - റവ. ജോണ്‍ ചാപ്മാന്‍
  • 1851 - റവ. ഇ. ജോണ്‍സണ്‍
  • 1855 - റവ. റിച്ചാര്‍ഡ് കോളിന്‍സ്
  • 1868 - റവ. ജെ എച്ച് ബിഷപ്പ്
  • 1879-1912 - ശ്രീ. പി. എം. ചാക്കോ
  • 1912-1933 - ശ്രീ. പി. എം കുര്യന്‍
  • 1933-1946 - ശ്രീ. ജോര്‍ജ് തോമസ്
  • 1946-1961 - ശ്രീ. പി. പി. ശാമുവേല്‍
  • 1961-1966 റവ. സിറ്റി. ഏബ്രഹാം
  • 1966-1974 - കെ. ഓ. ഉമ്മന്‍
  • 1974-1978 വി. സി. വര്‍ഗ്ഗീസ്
  • 1978-1981 - സി. ഐ. തോമസ്
  • 1981-1983 - റ്റി. എം. ജേക്കബ്
  • 1983-1984 - സി. ഐ. തോമസ്
  • 1984-1986 - തോമസ് സി. ഏബ്രഹാം
  • 1986-1987 - റവ. എം. കെ. മാത്യു
  • 1987-1989 - ജോസഫ് മാണി
  • 1989-1991 - എ. ജെ. ജേക്കബ്
  • 1991-1995 - ജോര്‍ജ്ജ് തോമസ്
  • 1995-1997 - സി. രാജന്‍
  • 1997-2002 - പി. ബാബു കുര്യന്‍
  • 2002-2004 - മാത്യു മാത്യു
  • 2004-2007 - ശ്രീമതി. മേരിക്കുട്ടി ഏബ്രഹാം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • |കെ. പി. എസ്. മേനോന്‍.
  • ‍സുരേഷ് കുറുപ്പ് എം. പി.
  • ‌‌

വഴികാട്ടി

<googlemap version="0.9" lat="9.598814" lon="76.516675" zoom="16" width="350" height="350" selector="no" controls="none"> 9.598814, 76.516675, MM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.