ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യ പതിപ്പ്
ദൃശ്യരൂപം
ആരോഗ്യ പതിപ്പ്
ഈ അവധിക്കാലം ഞാൻ വീട്ടിൽ തന്നെയാണ്. എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. കൊറോണ ആണല്ലോ. സാധാരണ സ്കൂൾ പൂട്ടിയാൽ ബന്ധു വീടുകളിലൊക്കെ പോകാറുണ്ട്. വീട്ടിൽ വെറുതെ ഇരിക്കുന്നത് കൊണ്ട് ഒരു രസവുമില്ല. അതുകൊണ്ട് ഒരു ആരോഗ്യ പതിപ്പ് നിർമ്മിക്കുവാൻ തീരുമാനിച്ചു. പത്രങ്ങളിൽ നിന്നും ആരോഗ്യ മാസികകളിൽ നിന്നും ആരോഗ്യവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് ആരോഗ്യ പതിപ്പ് നിർമ്മിക്കാം. എല്ലാ കൂട്ടുകാർക്കും ഇത് ചെയ്യാവുന്നതാണ്. പിന്നീട് ഈ വിവരങ്ങൾ നമുക്ക് പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ