ലോകമെങ്ങും ഭീതിപരത്തു൦ കൊറോണയെ തുരത്തിടാ൦ കൈകൾ കഴുകിടാ൦ മാസ്ക് ധരിച്ച്ടാം വീട്ടിലിരുന്നിടാ൦ ബോറടി മാറാനായി കൃഷിയിൽ മുഴുകിടാ൦ പുസ്തക൦ വായിച്ചിടാ൦ Break the chain ആശയത്തിൽ ഒത്തുചേർന്ന് പരിശ്രമിച്ചിടാ൦
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത