പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/രചനയുടെ പേര്/വിപത്ത്
വിപത്ത് ഞാൻ ഇവിടെ അവതരിപ്പിക്കുന്ന വിഷയം കൊറോണ . നമ്മുടെ രാജ്യത്തും ലോകത്താകമാനവുo വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ.ഈ രോഗം മൂലം കുറെ ആളുകൾക്ക് ജീവൻ നഷ്ടമായി.വൻ സാമ്പത്തിക രാഷ്ട്രങ്ങൾപ്പോലും ഈ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. കൊറോണ എന്ന ഈ രോഗം ചൈനയിൽ നിന്നാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു ഇതിന് ഇതുവരെ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല. ഈ രോഗം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പിടികൂടിയിരിക്കുന്നു. ജനസംഖ്യ കൂടുതലുള്ള നമ്മുടെ രാജ്യം ഈ മഹാമാരിക്കെതിരെ പൊരുതി ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണ്. കൊറോണ എന്ന ഈ വിപത്തിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുന്നതു വരെ നമുക്ക് വിശ്രമമില്ല. ഇതിന് ജാഗ്രതയാണ് വേണ്ടത്. അകലം ഹലിച്ചും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും പ്രതിരോധിക്കാം. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചും അത്യാവശ്യ സന്നർഭങ്ങളിൽ മാത്രം പുറത്തിറങ്ങുകയും സർക്കാർ നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ കൊറോണയെ ഈ ഭൂമുഖത്ത് നിന്നു തന്നെ തുരത്താനാകും. ജാഗ്രതയോടെ ഇരിക്കുക നമുക്കൊന്നിച്ച് മുന്നേറാം. ജയ ഹിന്ദ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ