കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
സാങ്കേതിക പരിശോധന - supriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
രോഗ പ്രതിരോധം
രോഗവും, പ്രതിരോധവും രോഗം പലതരത്തിലുണ്ട്. മനുഷ്യന് പ്രതിരോധ ശേഷി ഇല്ലാത്തതു കൊണ്ടുള്ള രോഗവുമുണ്ട്, അല്ലാതെ വരുന്ന രോഗവുമുണ്ട്. പ്രതിരോധ ശേഷി എന്നാൽ, ചിലർക്ക് ജന്മനാ പ്രതിരോധ ശേഷി കുറവായിരിക്കും , അവർ പ്രതിരോധ ശേഷി കൂട്ടാൻ, അതിനു ആവിശ്യമായ ഘടകങ്ങൾ (ഭക്ഷണം) ഉപയോഗിക്കേണ്ടതാണ്. പിന്നെ വ്യായാമം, കായിക അഭ്യാസം, അദ്ധ്വാനം (ഹാർഡ് വർക്ക്) എന്നിവയിലൂടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. പ്രതിരോധ ശേഷി വർധിപ്പിച്ചാൽ നമുക്ക് രോഗ വിമുക്തിയായി ജീവിക്കാം. ശുചിത്വം പ്രതിരോധ ശേഷിയുടെ മുഖ്യ ഘടകമാണ്. കുട്ടികൾക്കും, പ്രായമുള്ളവർക്കും പ്രതിരോധ ശേഷി കൊറവായിരിക്കും. അതിനു കാരണം ആ പ്രായമുള്ളവർക്ക് ആരോഗ്യത്തിന്റെ കുറവും ഭക്ഷണത്തിന്റെ കുറവും ഉണ്ടായിരിക്കും.
|
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം