ഉള്ളടക്കത്തിലേക്ക് പോവുക

മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/രോഗങ്ങളെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13196 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ അകറ്റാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങളെ അകറ്റാം

വരല്ലേ രോഗങ്ങൾ
എടുക്കാം മുൻകരുതൽ
നല്ല ശീലങ്ങൾ പാലിക്കാം
നന്നായ് കളിച്ചീടാം
വ്യായാമം ചെയ്തീടാം
കൃത്യമായ് ഉറങ്ങീടാം
എന്നും പഠിച്ചീടാം
ലോകത്തെ രക്ഷിക്കാൻ
നമ്മുടെ നാടിനെ രക്ഷിക്കാൻ
കുഞ്ഞുതലമുറയെ കാത്തീടാൻ
കരുതലോടെ നിന്നീടാം
നന്മയോടെ ജീവിക്കാം

ഷാരോൺ സുരേഷ്
4 മാമ്പ ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത