എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്താണേ.........
ദൃശ്യരൂപം
അനുസരണക്കേട് ആപത്താണേ.........
ഒരിടത്ത് ഒരു സിംഹക്കുട്ടി ഉണ്ടായിരുന്നു.ഒരു ദിവസം സിംഹക്കുട്ടി കളിക്കാനായി ദൂരേക്ക് പോവാൻ തുനിഞ്ഞു. അപ്പോൾ, സിംഹക്കുട്ടിയുടെ അമ്മ പറഞ്ഞു. "മോനെ ദൂരേക്കൊന്നും പോയി കളിക്കേണ്ട". "അതെന്താ അമ്മെ"? എന്ന് മോൻ ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, " ചെന്നായ്ക്കൾ നിന്നെ പിടിക്കും". അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സിംഹക്കുട്ടി പോയി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചെന്നായ്ക്കൾ സിംഹക്കുട്ടിയെ പിടിച്ചു. പിന്നീടവനെ ആരും കണ്ടിട്ടില്ല. മുതിർന്നവർ പറയുന്നത് അനുസരിക്കുക.ഈ കൊറോണക്കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായിരിക്കാം.......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ