ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/മഴക്കാലവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കാലവും ശുചിത്വവും

മഴക്കു മുന്നേ ഒരുങ്ങീടാം
വീടും പരിസരവും ശുചിയാക്കാം
ഡങ്കി കൊതുകിനെ
തുരത്തീടാം
ചിക്കുൻഗുനിയയെ ഓടിക്കാം
മഴയിങ്ങെത്താറായല്ലോ
വേഗം കൂട്ടരെ ഒരുങ്ങിക്കോ

 

ലൈബ
2 ബി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത