ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
ഇന്നെന്റെ മുറ്റത്തെ ഞാൻ നട്ടമുല്ലയിൽ പുഞ്ചിരി തൂകി വിരിഞ്ഞു മുല്ല. പാറിപ്പറക്കുന്ന പൂമ്പാറ്റകളും മൂളിക്കളിക്കുന്ന ചെറുവണ്ടുകളും സുഗന്ധം നിറയും പൂന്തോപ്പിൽ വരിയായ് നിരയായ് വന്നെത്തി.