കോവിഡ് പടരുന്നു പാരിലാകെ നേരിടാം നമുക്കു ജാഗ്രതയാൽ സാമൂഹിക വിപത്തായി മാറാതെ നോക്കാം മനുഷ്യകുലത്തിന്റെ അന്തകനാക്കാൻ വിടില്ല ഈ വ്യാധിയെ കരുതലോടെ മുന്നേറി ജയിക്കാം നമ്മുക്ക് തുരത്താം ഈ വ്യാധിയെ ഒറ്റക്കെട്ടായി നമ്മുക്ക് .