ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/നാട്ടിലെങ്ങും കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാട്ടിലെങ്ങും കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിലെങ്ങും കൊറോണ

കൊറോണക്കാലം അവധിക്കാലം.
 നാട്ടിലെങ്ങും കൊറോണ.
പേടിയോടെ എല്ലാരും.
വിമനമില്ല,തീവണ്ടിയില്ല
എല്ലാരും യാത്രകൾ നിർത്തിവെച്ചു.
മാസ്കും ധരിച്ചല്ലാതെ
പുറത്തിറങ്ങാൻ വയ്യെന്നായി.
കൂട്ടരേ കാണുന്നില്ല
അവധിക്കാല കളിയില്ല.
ടിവിയിലും ഫോണിലും നോക്കി
കണ്ണും വയ്യെന്നായി.
വർക്കുകൾ ചെയ്തീടം നമുക്ക്
ഓണ്ലൈനായി പഠിച്ചിടാം കളിച്ചിടാം
 

മുഹമ്മദ് നിഷൻ
3 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത