ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

20:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഖിക്കേണ്ട <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കേ പരക്കുന്ന വൈറസു ചുറ്റും പരകാതിരിക്കാൻ നമുക്കെന്തു ചെയാം.കരം ശുദ്ധമാകാം ശുചിതം വരിക്കാതിരിക്കാം സുഹൃത്തേ...

പുറത്തേക് പോകണ്ട ലാപ്ടോപ് തുറന്നാൽ പുറം ജോലിയെല്ലാം എതേഷ്ടം നടത്താം പുറം ലോകമെലാം അതിൽ കണ്ടിരിക്കാം മറക്കല്ലേ കൈ വൃത്തിയാകിടുവാൻ.

ഇടക്കെങ്കിലും വൃത്തിയാകു കരംതാൻ തൊടണ്ട മുഖം മൂക്കു
 മാകണ്ണുരണ്ടും മടിക്കാതെ മട്ടു സൂക്ഷിക്കണം തെല്ലിടകാക്കിയും നീ പുറത്തേക്കു പോയാൽ...
 


Janish hashmin. A
2:B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത