എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


രോഹിത പുത്രി പൂമ്പാറ്റ
പൂന്തോട്ടത്തിൽ വന്നെത്തി
പൂവുകൾ തോറും പാറി നടന്നു
തേൻ നുകരനായി വന്നെത്തി
ഓരോ പൂവിനും ഉമ്മ കൊടുത്തു
പൂവിൻ കാതിൽ പാട്ടുകൾ പാടി
പുഞ്ചിരി തൂകി പൂമ്പാറ്റ
മധു നുകർന്നു പൂമ്പാറ്റ
പൂവുകൾക്കെല്ലാം റ്റാ റ്റാ നൽകി
പാറിപ്പാറിപ്പോയല്ലോ
സുന്ദരിയായ പൂമ്പാറ്റ
രോഹിത പുത്രി പൂമ്പാറ്റ
 

അവന്തിക
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത