എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം സൂക്ഷിക്കുക
/വ്യക്തി ശുചിത്വം സൂക്ഷിക്കുക | വ്യക്തി ശുചിത്വം സൂക്ഷിക്കുക ]]
വ്യക്തി ശുചിത്വം സൂക്ഷിക്കുക
ഭൂമി എന്നു പറഞ്ഞാൽ അതിൽ നമ്മൾ മനുഷ്യന്മാർ മാത്രമാണ് എന്നാണ് മനുഷ്യരുടെയും വിചാരം എന്നാൽ അതല്ല. നമ്മൾ മനുഷ്യരും നമുക്കുചുറ്റുമുള്ള എല്ലാ ജീവജാലങ്ങകും, മരങ്ങൾക്കും, പുഴകൾ, മലകളും എല്ലാവർക്കും ഒരുപോലെ അവകാശമുണ്ട് എന്നാൽ മനുഷ്യരുടെ ചില കൈകടത്തൽ മൂലം നമുക്കുചുറ്റുമുള്ള പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന്നു. പരിസ്ഥിതി എന്നാൽ നമുക്കു ചുറ്റുമുള്ള പുഴകളും മരങ്ങളും മലകളും കടലും മറ്റു ജീവജാലങ്ങളും അടങ്ങിയതാണ്. അത് നശിപ്പിക്കാതെ നല്ലപോലെ നോക്കേണ്ടതും സംരക്ഷിക്കേണ്ടത്- ഈ പരിസ്ഥിതിയിൽ ജീവിക്കുന്ന ബുദ്ധിയുള്ള ഒരു ജീവി എന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ പരിസ്ഥിതി വേണമെങ്കിൽ ആദ്യം സ്വയം ശുചിത്വം വേണം പിന്നെ നമ്മുടെ വീട് ചുറ്റുപാട് അങ്ങനെ എന്നാലേ നമുക്ക് നമ്മുടെ ചുറ്റും ഉള്ള ഭൂമി വൃത്തിയാക്കുക മരങ്ങൾ വെട്ടി മുറിക്കാതെ കൂടുതൽ തൈകൾ നട്ടു നനച്ച് കുന്നുകൾ നികത്താതെ മാലിന്യ ജലം നമ്മുടെ തോടുകൾ ഇലേക്ക് പുഴകളിലേക്ക് ഒഴുകി വിടാതെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം നമ്മക്ക് മനുഷ്യർക്ക് തിന്നേണ്ട ഓരോ ഭക്ഷണരീതി ഉണ്ട് ഇപ്പോ നമ്മുടെ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന മഹാമാരി ശുചിത്വമില്ലായ്മയും അനാവശ്യമായ ജന്തുക്കളെ ഭക്ഷിക്കുന്ന അതിലൂടെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന ഒരു മഹാമാരി ആണ്. അതിനു വേണ്ടത് വൃത്തിയും ശുചിത്വവും ആണ്. പരിസ്ഥിതി ശുചിത്വം ആണ്. ആളുകളെ വൃത്തിയും ശുചിത്വവും അകൽച്ചയും പാലിച്ച് ഈ മഹാമാരിയെ നമുക്ക് നേരിടാം ഈ കുറവാണ് കാലത്ത് വെറുതെ കളിക്കാതെ ചെടികളും, തൈകളും, നട്ടു പരിസ്ഥിതിയെ വൃത്തിയാകീ നമ്മുടെ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 നെ സന്തോഷത്തോടെ വരവേൽക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ