15:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സ്വർഗ്ഗംതീർക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരിക്കാം ഇരിക്കാം നമ്മുടെ വീട്ടിൽ
സ്വർഗം തീർത്ത നമ്മുടെ വീട്ടിൽ
വൃത്തിയും ശുചിത്വവും ഉറപ്പാക്കാം
പ്രതിരോധിക്കാം നാളെയ്ക്കായി
ഒത്തൊരുമിച്ചു നിന്നീടാം
മഹാമാരിയായ കോവിഡിനെ
തുരത്താനായി ഒരുമിക്കാം
നാടിന് വേണ്ടി നിന്നീടാം