ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/സ്വർഗ്ഗംതീർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വർഗ്ഗംതീർക്കാം

ഇരിക്കാം ഇരിക്കാം നമ്മുടെ വീട്ടിൽ
സ്വർഗം തീർത്ത നമ്മുടെ വീട്ടിൽ
വൃത്തിയും ശുചിത്വവും ഉറപ്പാക്കാം
പ്രതിരോധിക്കാം നാളെയ്ക്കായി
ഒത്തൊരുമിച്ചു നിന്നീടാം
മഹാമാരിയായ കോവിഡിനെ
തുരത്താനായി ഒരുമിക്കാം
നാടിന് വേണ്ടി നിന്നീടാം

ശ്രീഹരി എസ് ആർ
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത