എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

18:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ പ്രതിരോധിക്കാം

വീട്ടിലിരുന്നീടാം നമുക്ക്‌ വീട്ടിലിരുന്നീടാം
കോറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോല്പിക്കാം
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതിപടർത്തും
കോവിഡ് 19 രോഗത്തെ തുടച്ചു മാറ്റിടാം
വീട്ടിലിരുന്നീടാം നമ്മുക്കു വീട്ടിലിരുന്നീടാം
പോലീസ്‌ മാമ്മന്മാരുടെ വാക്കുകൾ പാലിച്ചീടാം
ആരോഗ്യ വകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചീടാം
കൊഴിഞ്ഞു പോകാതിരിക്കാനായി അകന്നു നിന്നീടാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
വ്യക്തിശുചിത്വം ഉറപ്പു വരുത്താം
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കോറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോല്പിക്കാം
കൊറോണ എന്നൊരു മഹാമാരിയെ അകറ്റി നിർത്തീടാം

          
               

    


റിൻഷിദ റുഷ്‌ദ
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത