പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/അതിജീവനം

17:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mulliakurssiup (സംവാദം | സംഭാവനകൾ) (kavitha2)


ഓഖിയും പ്രളയവും താണ്ടിയവർ നാം,
 കരുത്തു നേടി നാം ചെറുത്തു നേടി നാം
 അതിജീവിക്കും നാം ഈ വിപത്തിനെ
 പ്രതിരോധിക്കും നാം ഈ ദുരന്തത്തെ
 അകലം പാലിക്കാം വിട്ടു നിന്നിടാം
 അകന്നിടുന്നതീ ദേഹങ്ങൾ മാത്രം
 പുണർന്നിരുന്നു നാം മാനസങ്ങളാൽ !