ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ്

ചൂളമടിച്ചു വരുന്നുണ്ടെ
മന്ദം മന്ദം വരുന്നുണ്ടെ
തളിരണിയും പുലരികളിൽ
കുളിർമയെകി വരുന്നുണ്ടെ
ആഴകടലിൻ തിരമാല-
കളിൽ തഴുകി തഴുകി
വരുന്നുണ്ടെ
പനിനീർ പുവിൻ ചുണ്ടിൽ
തഴുകി ഗന്ധമെറി വരുന്നുണ്ടെ
ചൂളമടിചുവരുന്നുണ്ടെ
ആടിയുലഞ്ഞ് വരുന്നുണ്ടെ
 

സുദേവ് നാരായണൻ
4 A അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത