എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ ഡി. എൻ. എ. വാക്സിനുകൾ (ലേഖനം)

17:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഡി.എൻ.എ.വാക്സിനുകള<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഡി.എൻ.എ.വാക്സിനുകള



രോഗങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനുകളിൽ ചില സൂത്രപണികൾ ചെയ്തു നിർമ്മിക്കുന്നതാണ് DNA വാക്സിനുകൾ. രോഗം പരത്തുന്ന സൂക്ഷ്മജീവികളുടെ സമാനമായ ഡിഎൻഎ ആണ് ഇതിൽ ഉപയോഗിക്കുന്നത്. സാധാരണ വാക്സിനെക്കാൾ ഫലപ്രദമാണ് എങ്കിലും ഇവയുടെ നിർമാണത്തിന് ചെലവ് കൂടുതലാണ്. ഇത്തരം വാക്സിനുകൾ ഒന്നും ഇതേവരെ വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങിയിട്ടില്ല. ഒരു വാക്സിനിലെ ഡിഎൻഎ മാറ്റി അതിന് മറ്റ് രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന വിദ്യയും നിലവിലുണ്ട്.

                                                                            

 

ഹസ്ന സൈനബ്.എസ്
8E എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത