പാറി പാറി പറന്നീടും ഓമനയാണീ തത്തമ്മ തെല്ലുകൾ കൊത്തി പറന്നീടും കലപില കലപില പാടീടും ചുണ്ടുകൾ നല്ല ചുമപ്പാണ് കാണാൻ നല്ല പച്ചയാണ് സുന്ദരിയാണീ തത്തമ്മ പാറി പാറാ പോയീടും .....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത