കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/ഒഴിവ്‌

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KUNIPARAMBA L P SCHOOL (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/കൊറോണക്കാലത്തെ ജാഗ്രത| കൊറോണക്കാലത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ ജാഗ്രത

കൊറോണക്കാലത്ത് സോപ്പിട്ട് കൈകഴുകുക. ഭക്ഷണം നശിപ്പിക്കാതിരിക്കുക. വീട്ടിൽ തന്നെ പച്ചക്കറികൾ ഉണ്ടാക്കുക. ഭക്ഷണം കഴിക്കുമ്പോൾ കൈകഴുകുന്നത് പോലെ പുറത്തു പോയിവന്നാലും കൈ കഴുകൽ ശീലമാക്കുക. എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക. കളിക്കാൻ പുറത്തു പോകാതിരിക്കുക.


മുഹമ്മദ് ടി 
2A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം