ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups48253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ ഇനി എത്ര നാൾ..
ഞങ്ങളിൽ എത്രപേർ നീ എടുക്കും
കാഴ്ചക്കപ്പുറം അങ്ങ് ദൂരെ,
ഹുവായിയിൽ നിന്ന്
ഇനിയെത്ര ജീവനുകൾ നീ കവർന്നെടുക്കും
കാണാൻ കഴിയാത്ത നിൻ രൂപം..
ഇനിയെത്ര നാൾ മറ‍‍ഞ്ഞിരിക്കും നീ
തളരില്ല ഒരിക്കലും ഞങ്ങൾ...
നിനക്ക് മുന്നിൽ തോൽക്കില്ലാ
ഒരിക്കലും.

 

റുഷ്ദ ഹസിൻ കെ
5 A ജി യു പി എസ് ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത