ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/പ്രകൃതീ നീ മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതീ നീ മനോഹരി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതീ നീ മനോഹരി

പൊൻവയലിൽ മധുരം നിറയും
കൊച്ചരുവികൾ നൃത്തം വയ്ക്കും
പക്ഷികളുടെ കലപില നാദം
പച്ചപ്പുതപ്പണിഞ്ഞ് തലയുയർത്തി നില്ക്കുന്ന
സുന്ദരിയായ കൂറ്റൻ മലകൾ
ഇതാണെന്നുടെ അമ്മയാം പ്രകൃതി
പ്രകൃതീ നീ മനോഹരി
ഐശ്വര്യ സാരഥി
 

ശ്രേയ പി വി
4 ഡി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹൊസ്ദുർഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത