ഉള്ളടക്കത്തിലേക്ക് പോവുക

കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്‌19

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14348 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ആരോഗ്യം |ആരോഗ്യം ]] {{BoxTop1 | തലക്കെട്ട്= ആരോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം


നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം തന്നെയാണ്. ഇതിന്റെ പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആരോഗ്യ ശുചിത്വആരോഗ്യ ശുചിത്വം മാത്രമല്ല പരിസ്ഥിതി ശുചിത്വം കൂടിയാണ്. നമ്മുടെ വീടും പരിസരവും ശുചിയാക്കി വയ്ക്കുക. ആരോഗ്യ ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദിവസവും രണ്ടുനേരം കുളിക്കുക പല്ല് തേയ്ക്കുക, ആഹാരത്തിന് മുൻപുംj ശേഷവും കൈ വൃത്തിയായി കഴുകുക, നഖം മുറിക്കുക തുടങ്ങിയവ ആരോഗ്യ ശുചിത്വത്തിൽ ഉൾപ്പെടുന്നു.
 

നിവേദ് കൃഷണ .പി .പി
3 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം