തുമ്പീ തുമ്പീ പോകേണ്ടേ പാറി നടക്കാൻ പോകേണ്ടേ നാട് കാണാൻ പോകേണ്ടേ ശുചിത്വ സുന്ദര നാട് കാണാൻ നമുക്കൊന്നായ് പോകേണ്ടേ