ആരോഗ്യം

ശുചിത്വമെന്നും പാലിച്ചീടാൻ
സോപ്പുപയോഗിച്ചീടാം
സോപ്പുകൊണ്ട് കയ്യും കാലും
മുഖവും കഴുകീടാം
പുറത്ത് പോകുമ്പോൾ
മാസ്ക് ധരിക്കാം
വസ്ത്രം കഴുകീടാം
ശുചിത്വമെന്നും പാലിക്കാം
ആരോഗ്യത്തെ കാത്തീടാം
 

അവന്തിക.പി.വി
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത